You Searched For "ജമ്മു കശ്മീര്‍ പൊലീസ്"

ഉന്നത വിദ്യാഭ്യാസം നേടിയ വൈറ്റ് കോളര്‍ ഭീകരസംഘം;  പ്രഫഷനലുകളും വിദ്യാര്‍ഥികളും മുന്‍നിരയില്‍; പ്രത്യേക ആശയവിനിമയ ചാനലുകള്‍;  ഫണ്ട് കണ്ടെത്തുന്നത്  ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മറവില്‍; പാക്ക് ഭീകര സംഘടനകളുമായി അടുത്തബന്ധം;  വന്‍ ഭീകരാക്രമണ പദ്ധതി പൊളിച്ച് രാജ്യവ്യാപക പരിശോധന;  ഏഴ് പേര്‍ അറസ്റ്റില്‍; സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു
ജമ്മു കശ്മീരില്‍ ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നും സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു; ഗ്രാമവാസികളെ മറയാക്കാനും ശ്രമം;  ദുര്‍ഘട സാഹചര്യങ്ങളെ അതിജീവിച്ച് ഭീകരരെ തേടിപ്പിടിച്ച് വേട്ടയാടി സംയുക്ത ഓപ്പറേഷന്‍; 48 മണിക്കൂറിനുള്ളില്‍ വധിച്ചത് കൊടുംഭീകരന്‍ ഷാഹിദ് കുട്ടേയടക്കം ആറ് ഭീകരരെ; സൈന്യത്തിനും സിആര്‍പിഎഫിനുമൊപ്പം ജമ്മു കശ്മീര്‍ പൊലീസും; പഹല്‍ഗാമിന് പിന്നാലെ കനത്ത ജാഗ്രതയില്‍ സുരക്ഷ സേന